മലയാളത്തിലെ യൂട്യൂബ് ചരിത്രത്തിൽത്തന്നെ സ്ഥാനം പിടിക്കുന്ന ഈ യൂവാവ് ആരാണ് ?

https://inchimitayi.blogspot.com/2020/05/23.html

മലയാളത്തിലെ യൂട്യൂബ് ചരിത്രത്തിൽ തന്നെ ഇടം പിടിക്കുകയാണ് 23 വയസ്സുള്ള അർജുൻ എന്ന യുവാവ് തന്റെ യൂട്യൂബ് ചാനലിലൂടെ.കണ്ണെഴുതിയും പൊട്ടുകുത്തിയും ടിക്‌ടോക് ഇൽ ലൈക് മേടിക്കാൻ എന്ത് കോപ്രായവും കാണിച്ചുകൂട്ടുന്നവരെ റിയാക്ഷന് വീഡിയോകളിലൂടെ സമൂഹത്തിന്റെ മുന്നിൽ എത്തിക്കുകയാണ് അർജുൻ.

ഏകദേശം 5 ദിവസങ്ങൾകൊണ്ട് എട്ടുലഷം സുബ്സ്ക്രൈബേർസ് ഇൽ എത്തി നിൽക്കുകയാണ് ഈ യൂട്യൂബ് ചാനൽ.മലയാളത്തിന്റെ യൂട്യൂബ് ചരിത്രത്തിൽ തന്നെ ആദ്യമായി , മറ്റെല്ലാ യൗറ്റുബെർസിനേം പിന്നിലാക്കികൊണ്ടാണ് അർജുന്റെ ഈ ചാനലിന്റെ വളർച്ച. ഏകദേശം 10 മിനിറ്റിനുള്ളിൽ 4000 സബ്സ്ക്രൈബേർസ് എന്ന നിലയിലാണ് ഈ ചാനൽ ഇപ്പോൾ കുതിക്കുന്നത്.

മറ്റു പല ഭാഷകളിലും റിയാക്ഷന് ചാനലുകൾ ഉണ്ടെങ്കിലും മലയാളത്തിൽ ഇതാദ്യമായാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു ചാനൽ.

ഓരോരുത്തരുടെയും അഭിനയ മികവുകൾ പുറത്തുകൊണ്ടുവരാൻ തുടങ്ങിയ ഒരു പ്ലാറ്റുഫോം ആണ് ടിക്‌ടോക് , ഈ കാലയളവിൽ ലക്ഷക്കണക്കിന് ആൾക്കാർ തന്റെ ചാനലുമായി ടിക്‌റ്റോക്കിൽ ഉണ്ട്. അതിൽത്തന്നെ മികവുറ്റതും അതിനോടൊപ്പം വളരെ മോശമായതുമായ ചാനലുകളും ഉണ്ട്. ലൈക് കിട്ടുവാൻ എന്ത് കോപ്രായവും കാണിക്കുന്ന വ്യക്തികളോടുള്ള ജനങ്ങളുടെ റിയാക്ഷനാണ് അർജുന്റെ ഈ ചാനലിന്റെ വളർച്ച. ഇങ്ങനെ പോയാൽ ഏകദേശം ദിവസങ്ങൾക്കുളിൽ അർജുന്റെ ചാനൽ ആയ arjyou 1 മില്യൺഇൽ എത്തുമെന്ന് സംശയമില്ല .

Post a Comment

0 Comments