മലയാളത്തിലെ യൂട്യൂബ് ചരിത്രത്തിൽ തന്നെ ഇടം പിടിക്കുകയാണ് 23 വയസ്സുള്ള അർജുൻ എന്ന യുവാവ് തന്റെ യൂട്യൂബ് ചാനലിലൂടെ.കണ്ണെഴുതിയും പൊട്ടുകുത്തിയും ടിക്ടോക് ഇൽ ലൈക് മേടിക്കാൻ എന്ത് കോപ്രായവും കാണിച്ചുകൂട്ടുന്നവരെ റിയാക്ഷന് വീഡിയോകളിലൂടെ സമൂഹത്തിന്റെ മുന്നിൽ എത്തിക്കുകയാണ് അർജുൻ. ഏകദേശം 5 ദിവസങ്ങൾകൊണ്ട് എട്ടുലഷം സുബ്സ്ക്രൈബേർസ് ഇൽ എത്തി നിൽക്കുകയാണ് ഈ യൂട്യൂബ് ചാനൽ.മലയാളത്തിന്റെ യൂട്യൂബ് ചരിത്രത്തിൽ തന്നെ ആദ്യമായി , മറ്റെല്ലാ യൗറ്റുബെർസിനേം പിന്നിലാക്കികൊണ്ടാണ് അർജുന്റെ ഈ ചാനലിന്റെ വളർച്ച. ഏകദേശം 10 മിനിറ്റിനുള്ളിൽ 4000 സബ്സ്ക്രൈബേർസ് എന്ന നില…
Social Plugin